Wednesday, July 28, 2021

ജമ്മുകാഷ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

Must Read

ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. അനന്തനാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായി ബന്ധമുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.

അ​ന​ന്ത്‌​നാ​ഗി​ലെ ക​വാ​രി​ഗം റാ​ണി​പ്പോ​ര മേ​ഖ​ല​യി​ല്‍ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

സു​ര​ക്ഷാ​സേ​ന​യ്‌​ക്കെ​തി​രെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ​യും നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News