കാഷ്മീരിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാലു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു

0

ശ്രീനഗർ: കാഷ്മീരിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാലു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. പുൽവാമ, ശ്രീനഗർ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ.

ടിവി താരം അമ്രീൻ ഭട്ടിനെ വധിച്ച ഷാഹിദ് മുഷ്താഖ് ഭട്ട്, ഹർഹാൻ ഹബീബ് എന്നീ ഭീകരരാണു പുൽവാമയിൽ കൊല്ലപ്പെട്ടത്.

മൂന്നു ദിവസത്തിനിടെ ഏഴു ലഷ്കർ ഭീകരരെയും മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെയും സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചതായി കാഷ്മീർ സോൺ ഐജി വിജയ്കുമാർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here