Monday, June 21, 2021

പുൽവാമയിൽ അഞ്ച് കിലോഗ്രാം സ്ഫോടക വസ്തു സുരക്ഷാസേന കണ്ടെത്തി

Must Read

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ ട്രാ​ലി​ന് സ​മീ​പ​ത്തു നി​ന്നും അ​ഞ്ച് കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ത്തി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ്, സി​ആ​ർ​പി​എ​ഫ്, ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് എ​ന്നി സേ​ന​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്. ‌

ക​ണ്ടെ​ടു​ത്ത സ്ഫോ​ട​ക വ​സ്തു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​യ​ച്ചു. ദ​ക്ഷി​ണ ക​ശ്മീ​രി​ലെ സ​മാ​ധാ​ന​വും വി​ക​സ​ന​വും അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ത​ട​യാ​ൻ സു​ര​ക്ഷാ സേ​ന നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണി​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News