Friday, June 25, 2021

ജമ്മു കാഷ്മീരിൽ ഇരട്ട സ്ഫോടനങ്ങൾക്കുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർത്തു

Must Read

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഇ​​​ര​​​ട്ട സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ ശ്ര​​​മം സു​​​ര​​​ക്ഷാ​​​സേ​​​ന ത​​​ക​​​ർ​​​ത്തു. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ വ്യ​​​ത്യ​​​സ്ഥ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ഐ​​​ഇ​​​ഡി ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഫോ​​​ട​​​നം ന​​​ട​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​നം സു​​​ര​​​ക്ഷാ​​​സേ​​​ന ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

ഇ​​​വ പി​​​ന്നീ​​​ട് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​ൽ​​​വാ​​​മ​​​യി​​​ലെ അ​​​വ​​​ന്തി​​​പോ​​​റ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സ്ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News