Monday, January 17, 2022

കെ.എസ്. ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Must Read

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ ആർ എസ്എസ് പ്രവർത്തകരാണ്. കേസിൽ ഇതുവരെ 13 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊ​ല​പാ​ത​ക​ത്തി​ലെ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്ന് എ​ഡി​ജി പി ​വി​ജ​യ് സാ​ഖ​റെ അ​റി​യി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഞ്ച് പേ​രെ പി​ടി​കൂ​ടി​യ​ത്. അ​തു​ല്‍, ജി​ഷ്ണു, അ​ഭി​മ​ന്യു, സാ​ന​ന്ത്, വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​ര്‍ പൊ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News