Saturday, September 19, 2020

ചൈനയിൽ സ്കൂളുകൾ തുറന്നു

Must Read

60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ്

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ...

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,"...

ബീജിംഗ്: കോവിഡ് മൂലം വളരെ നാളുകളായി അടച്ചിട്ടിരുന്ന ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ സ്കൂളുകള്‍ ഇന്നലെ തുറന്നു. അതേസമയം, കോവിഡ് പ്രഭവ കേന്ദ്രമായ വുഹാനിലും വിദ്യാലയങ്ങളും കിന്റര്‍ഗാര്‍ട്ടനുകളും തുറക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നാളെ വുഹാന്‍ സര്‍വകലാശാല തുറക്കുമെന്നാണ് വിവരം. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സ്കൂളിലേക്കും പുറത്തേക്കും വരുമ്പോഴും പോകുമ്പോഴും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സാധിക്കുമെങ്കില്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കരുത്. അനാവശ്യമായ ഒത്തു ചേരലുകള്‍ പാടില്ല. അതുപോലെ ആരോഗ്യ അധികൃതര്‍ക്ക് കൃത്യമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

English summary

Schools in the Chinese capital, Beijing, which had been closed for a long time due to Kovid, reopened yesterday. Meanwhile, schools and kindergartens are reported to be opening in Wuhan, the site of the Kovid source. Wuhan University is set to open tomorrow.

Leave a Reply

Latest News

60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ്

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കർഷകർക്ക് പെൻഷൻ നൽകുന്നതിനായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ...

ജോലിക്ക് തുല്യ വേതനമൊരുക്കി സൗദി അറേബ്യ

ജിദ്ദ: ഒരേ ജോലിക്ക് തുല്യ വേതനമെന്ന ചരിത്രപരമായ നിയമം നടപ്പിലാക്കി സൗദി അറേബ്യ. കൂലി നല്‍കുന്നതിലെ സ്ത്രീ- പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതാണ് സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ദീര്‍ഘകാലമായി ഉയര്‍ന്നുവന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍...

“എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ എന്ന് തുടങ്ങുന്ന നസ്രിയയുടെ വീഡിയോ സോങ് വൈറൽ

നടി നസ്രിയയുടെ ഒരു വീഡിയോ​യാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. "എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?," എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന...

നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കൾ കൂറുമാറിയതില്‍ അവള്‍ക്കൊപ്പംമാത്രം ഹാഷ് ഡാഗിൽ പ്രതികരിച്ച് സംവിധായകന്‍ ആഷിക് അബു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു. തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… തലമുതിര്‍ന്ന നടനും...

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലും

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ബ​സ് വെ​സ്റ്റി ബു​ള്‍ ബ​സ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് 17 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന ബ​സ് കെ​എ​സ്‌ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ കെ ​എ​സ് ആ​ര്‍ ടി ​സി...

More News