Saturday, December 5, 2020

മുൻകൂറായി ചെലവഴിച്ച ഉച്ചഭക്ഷണത്തുക സ്‌കൂളുകൾക്ക് മൂന്നു മാസമായി ട്രഷറിയിൽനിന്ന് പിൻവലിക്കാനാകുന്നില്ല

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ: ഹെഡ് ഓഫ് അക്കൗണ്ടിലെ മാറ്റം മൂലം മുൻകൂറായി ചെലവഴിച്ച ഉച്ചഭക്ഷണത്തുക സ്‌കൂളുകൾക്ക് മൂന്നു മാസമായി ട്രഷറിയിൽനിന്ന് പിൻവലിക്കാനാകുന്നില്ല. പുതിയ ഹെഡ് ഓഫ് അക്കൗണ്ടിലൂടെയാണ് തുക വന്നിരിക്കുന്നത്. 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം ചെയ്ത തുകയാണ് സ്കൂൾ അധികൃതർക്ക് ഇതുവരെ ലഭിക്കാത്തത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ബിൽ സമർപ്പിക്കുന്നതിന് സർക്കാർ സമയം നീട്ടി നൽകിയിരുന്നു. സാധാരണ ഉപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിലൂടെയാണ് എ.ഇ.ഒ മുഖേന രേഖകൾ സമർപ്പിച്ചത്. എന്നാൽ, പണം അനുവദിച്ചത് പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ്. ഈ അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കാൻ ട്രഷറി ഉദ്യോഗസ്‌ഥർ അനുവദിക്കില്ലെന്നാണ് പരാതി. ഉച്ചക്കഞ്ഞി വിതരണം മുടങ്ങാതിരിക്കാൻ മിക്ക സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും മാനേജ്മെേൻറാ പ്രധാനാധ്യാപകരോ ആണ് മുൻകൂറായി പണം മുടക്കാറുള്ളത്. ഈ തുകയാണ് മൂന്നു മാസമായി തടസ്സപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

English summary

Schools have not been able to withdraw lunch money from the treasury for three months.

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News