സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ്. നായർ രഹസ്യമൊഴി നൽകി

0

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത എസ്. നായർ രഹസ്യമൊഴി നൽകി. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സരിത പറഞ്ഞു.

ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജാ​ണ് ത​ന്നെ വി​ളി​ച്ച​ത്. സ​രി​ത്തി​നും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള വ​ൻ തി​മിം​ഗ​ല​ങ്ങ​ളു​ണ്ട്. സ്വ​പ്ന​യു​ടെ ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​തം എ​ന്ന​തി​ലു​പ​രി നി​ല​നി​ൽ​പ്പി​ന്‍റെ കാ​ര്യം കൂ​ടി​യാ​ണെ​ന്നും കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ശേ​ഷം സ​രി​ത പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here