Monday, January 17, 2022

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ ഇടംപിടിച്ചു

Must Read

മുംബൈ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ ഇടംപിടിച്ചു. നേരത്തേ മുംബൈ ട്വന്റി20 ടീമിൽ കളിച്ചിട്ടുള്ള അർജുൻ ആദ്യമായാണു രഞ്ജി ടീമിലെത്തുന്നത്. ഇടംകൈ പേസറാണ് ഇരുപത്തിരണ്ടുകാരൻ അർജുൻ. പൃഥ്വി ഷായാണു മുംബൈ ക്യാപ്റ്റൻ.

Leave a Reply

Latest News

നിങ്ങൾ ഒരു ആൻഡ്രോയ്ഡ് ഉപയോക്താവാണോ?..എങ്കിൽ ചതിക്കപ്പെടാൻ സാധ്യതയുണ്ട്; ഫോണിനും സ്വകാര്യത ഉറപ്പ് വരുത്താൻ ഉടനടി ഈ 6 സെറ്റിംഗ്‌സുകൾ തിരുത്തണം..

ഇന്ന് നമുക്കിടയിൽ സ്മാർട്ട്ഫോൺ ഇല്ലാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാകൂ. അതിൽ ഭൂരിപാകം പേരും ആൻഡ്രോയ്ഡ് ഉപയോക്താക്കളാണ്. പലരും അവരുടെ ജീവിതത്തിലെ രഹസ്യ സൂക്ഷിപ്പുകാരനായിട്ടാണ് മൊബൈൽ...

More News