Sunday, January 23, 2022

റഷ്യയുടെ സ്പുട്നിക് വി വാക്സിനും ഒറ്റ ഡോസുള്ള സ്പുട്നിക് ലൈറ്റ് ബൂസ്റ്റർ വാക്സിനും അതീവ വ്യാപനശേഷിയുള്ള ഒമിക്രോണിനെതിരേ ഫലപ്രദമാണെന്ന് പഠനം

Must Read

മോസ്കോ:റഷ്യയുടെ സ്പുട്നിക് വി വാക്സിനും ഒറ്റ ഡോസുള്ള സ്പുട്നിക് ലൈറ്റ് ബൂസ്റ്റർ വാക്സിനും അതീവ വ്യാപനശേഷിയുള്ള ഒമിക്രോണിനെതിരേ ഫലപ്രദമാണെന്ന് പഠനം. റഷ്യയിലെ ഗാമലെയ നാഷണൽ റിസെർച്ച് സെന്റർ ഓഫ് എപിഡെമോളജി ആൻഡ് മൈക്രോബയോളജിയുടേതാണ് പഠനം. രോഗം തീവ്രമാകുന്നതു തടയാനും ആശുപത്രിവാസം ഒഴിവാക്കാൻ വാക്സിൻ ഉപകരിക്കുമെന്ന് സ്പുട്നിക് വി നിർമാതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 25-ലേറെ രാജ്യങ്ങളിൽ സ്പുട്നിക് ലൈറ്റ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. സ്പുട്നിക് വിക്ക് 71 രാജ്യങ്ങളിലും

Leave a Reply

Latest News

ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തില്‍പ്പെട്ടു

ലൊസാഞ്ചലസ്∙ ഹോളിവുഡ് നടനും മുൻ കലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച...

More News