Wednesday, December 2, 2020

അടുത്ത ഏഴു വര്‍ഷത്തിനിടെ 28 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നു റോയല്‍ എന്‍ഫീല്‍ഡ്

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

അടുത്ത ഏഴു വര്‍ഷത്തിനിടെ 28 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നു റോയല്‍ എന്‍ഫീല്‍ഡ്. ഓരോ ത്രൈമാസത്തിലും ഓരോ പുതിയ മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിക്കാനാണ് ഐഷര്‍ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര, വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യമാണ് പുതിയ പദ്ധതിക്ക് പിന്നില്‍. മാത്രമല്ല, വരുന്ന 12 മാസത്തിനകം തായ്‌ലന്‍ഡില്‍ അസംബ്ലിങ് ശാല സ്ഥാപിക്കാനും കമ്ബനി തയാറെടുക്കുന്നുണ്ട്. തുടര്‍ന്ന് ബ്രസീലിലും പുതിയ അസംബ്ലിങ് ശാല നിര്‍മ്മിച്ചക്കും.

റോയല്‍ എന്‍ഫീല്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് കെ ദാസരിയാണു അടുത്ത അഞ്ചു മുതല്‍ ഏഴു വര്‍ഷത്തേക്കുള്ള പ്രോഡക്‌ട് പ്ലാന്‍ തയാറായെന്ന് പ്രഖ്യാപിച്ചത്.കുറഞ്ഞത് 28 പുതിയ മോഡലുകള്‍ ഏഴു വര്‍ഷത്തിനിടെ പുറത്തിറക്കാനാണു പദ്ധതി. 250 മുതല്‍ 750 സി സി വരെ എന്‍ജിന്‍ ശേഷിയുള്ള ഇടത്തരം ബൈക്ക് വിഭാഗത്തിലാവും റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

  1. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ഈ വര്‍ഷം ആദ്യത്തെ നാലഞ്ചു മാസക്കാലം നഷ്ടത്തിലായിരുന്നുവെന്നും ഇപ്പോള്‍ ‘കോവിഡി’നു മുമ്ബുള്ള മാസങ്ങളേക്കാള്‍ മികച്ച ബുക്കിങ് ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസത്തെ വില്‍പ്പനയാവട്ടെ 2019 ഒക്ടോബറിനേക്കാള്‍ അധികമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.Royal Enfield says it will introduce 28 new models over the next seven years. To introduce each new

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News