Friday, January 22, 2021

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോറിന്റെ അവതരണം നവംബർ 6 ന്

Must Read

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഇനി കാത്തിരിപ്പ് അവസാനിപ്പിക്കാം. മീറ്റിയോറിന്റെ ലോഞ്ച് തിയതി റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയുടെ വില്പനക്കെത്തും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, കൊറോണ വൈറസിന്റെ വരവോടെ മീറ്റിയോറിന്റെ വരവ് വൈകി.

റിപ്പോര്‍ട്ട് അനുസരിച്ച്‌ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോറിന്റെ അരങ്ങേറ്റം അടുത്ത മാസം 6-നാണ്. വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡിന്റെ പണിപ്പുരയില്‍ തയ്യാറാവുന്ന J പ്ലാറ്റ്ഫോമില്‍ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോര്‍. ജാവയുടെ ഇരട്ടകള്‍ (ജാവ, 42), ബെനെല്ലി ഇംപേരിയാലെ 400, ഹോണ്ടയുടെ പുതുതായെത്തിയ ഹൈനെസ്സ് സിബി350 എന്നിവയോടായിരിക്കും മീറ്റിയോര്‍ മത്സരിക്കുക.സസ്പെന്‍ഷന്‍ സംവിധാനം ടെലിസ്‌കോപ്പിക് മുന്‍ ഫോര്‍ക്കും പിന്‍വശത്ത് ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും ചേര്‍ന്നതാണ്. ഇരുവശത്തും ഡിസ്ക് ബ്രെയ്ക്കുകളുണ്ടാകും.ജനുവരിയില്‍ ലോഞ്ച് ചെയ്ത ബിഎസ്6 ക്ലാസിക് 350 മോഡലിനെ ചലിപ്പിക്കുന്ന 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാവും മീറ്റിയോറിനും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്ത ഈ എന്‍ജിന്‍ മീറ്റിയോറില്‍ 20.2 ബിഎച്ച്‌പി പവറും 28 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കാന്‍ സാദ്ധ്യത. മീറ്റിയോറില്‍ 5-സ്പീഡ് ട്രാന്‍സ്മിഷന്‍ ആയിരിക്കും ലഭിക്കുക.

ഫയര്‍ബോള്‍, സൂപ്പര്‍നോവ, സ്റ്റെല്ലാര്‍ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് മീറ്റിയോര്‍ 350 വില്പനക്കെത്തുക എന്നാണ് സൂചന. സ്പ്ലിറ്റ് സീറ്റ് ഡിസൈന്‍, റീഡിസൈന്‍ ചെയ്ത പെട്രോള്‍ ടാങ്ക്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്ബുകള്‍ ചേര്‍ന്ന ഹെഡ്‍ലാംപ്, പുത്തന്‍ അലോയ് വീലുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായി ആയിരിക്കും മീറ്റോയോര്‍ എത്തുക.Royal Enfield fans can no longer wait. Royal Enfield has announced the launch date of Meteor. Half will go on sale this year

Leave a Reply

Latest News

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

More News