Saturday, September 19, 2020

കേരളകോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണ്; വിപ്പ് നിലനില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ

Must Read

ഖുര്‍ആൻ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ ആസൂത്രിത നീക്കം

തിരുവനന്തപുരം: ഖുര്‍ആൻ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന് വിലയിരുത്തി യുഡിഎഫ്. വര്‍ഗ്ഗീയ പ്രചാരണങ്ങളിൽ...

അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത റിയാദില്‍ നിര്യാതയായി

റിയാദ്: അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത റിയാദില്‍ നിര്യാതയായി. കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41)...

സൈനിക വിവരങ്ങള്‍ ചോര്‍ത്തി; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ദില്ലി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയാണ് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ അറസ്റ്റിലായത്. ഇയാളെ...

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. രണ്ടും ജോസ് പക്ഷത്തിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ തന്റെ വിപ്പ് നിലനില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. വിപ്പില്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്പീക്കര്‍ പരിഗണിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (എം) ചിഹ്ന തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് വിധി പറഞ്ഞത്. ചിഹ്നം ജോസ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസഫ് പക്ഷത്തിന് തിരിച്ചടിയായിരുന്നു. നിയമസഭയിലെ അടിയന്തര പ്രമേയത്തില്‍ ഇരുപക്ഷവും പരസ്പരം വിപ്പ് കൈമാറിയിരുന്നു. വിപ്പ് ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നായിരുന്നു ഇരു കൂട്ടരുടെയും ഭീഷണി. ചിഹ്നം മാത്രമേ ജോസ് പക്ഷത്തിന് ലഭിച്ചിട്ടുള്ളൂവെന്നും ചെയര്‍മാന്‍ സ്ഥാനം ലഭിച്ചിട്ടില്ലെന്നുമാണ് പിജെ ജോസഫ് പ്രതികരിച്ചത്.

English summary

Roshi Augustine MLA said that the decision of the Election Commission regarding the Kerala Congress symbol and party power is final. Both were received by the Jose faction. Therefore, Roshi Augustine made it clear that his whip would survive. Roshi Augustine said the decision of the Central Election Commission was being considered by the Speaker to decide on the whip.

Leave a Reply

Latest News

ഖുര്‍ആൻ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ ആസൂത്രിത നീക്കം

തിരുവനന്തപുരം: ഖുര്‍ആൻ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ച് വിടാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന് വിലയിരുത്തി യുഡിഎഫ്. വര്‍ഗ്ഗീയ പ്രചാരണങ്ങളിൽ...

അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത റിയാദില്‍ നിര്യാതയായി

റിയാദ്: അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വനിത റിയാദില്‍ നിര്യാതയായി. കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ് റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ...

സൈനിക വിവരങ്ങള്‍ ചോര്‍ത്തി; ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ദില്ലി: സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയാണ് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ അറസ്റ്റിലായത്. ഇയാളെ കോടതി ആറ് ദിവസം പൊലീസ് കസ്റ്റഡിയില്‍...

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ 16 പ്രതികളുടെ റിമാൻഡ് നീട്ടി

കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ 16 പ്രതികളുടെ റിമാൻഡ് നീട്ടി. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 11,...

തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് നീക്കുന്ന കരിമണൽ എത്രയെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാറിന് ഹൈകോടതി നിർദേശം

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് നീക്കുന്ന കരിമണൽ എത്രയെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാറിന് ഹൈകോടതി നിർദേശം. മണൽനീക്കം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് അറിയിക്കാനും ജസ്റ്റിസ് അലക്സാണ്ടർ...

More News