Tuesday, June 22, 2021

ഇന്ധന വിലയിൽ വീണ്ടും വർദ്ധന

Must Read

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. പെട്രോളിന് 26 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 92 പൈസയും, ഡീസലിന് 91 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

എറണാകുളത്ത് 93 രൂപ 84 പൈസയാണ് പെട്രോൾ വില. ആലപ്പുഴയിൽ 94.32 രൂപയും കോഴിക്കോട് 94.24 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. എറണാകുളത്തെ ഡീസൽ വില 89 രൂപ 21 പൈസയാണ്. ആലപുഴയിൽ 89.67 രൂപയും കോഴിക്കോട് 89.63 രൂപയുമാണ് ഇന്നത്തെ ഡീസൽ വില

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News