Wednesday, December 2, 2020

വ​ര​വ​ര റാ​വു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ന്‍ കോ​ട​തി

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

മും​​ബൈ: എ​ൽ​ഗാ​ർ പ​രി​ഷ​ത്​ കേ​​സി​​ല്‍ അ​​റ​​സ്​​റ്റി​​ലാ​​യ വി​പ്ല​വ ക​വി വ​​ര​​വ​​ര റാ​​വു​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​മാ​​റ്റാ​​ന്‍ മും​​ബൈ ഹൈ​​കോ​​ട​​തി​ നി​​ര്‍​ദേ​​ശം. അ​ദ്ദേ​ഹ​ത്തി‍െൻറ ഭാ​ര്യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ, ന​വി മും​​ബൈ​​യി​​ലെ ത​ലോ​ജ ജ​യി​ലി​ൽ​നി​ന്ന്​ നാ​​നാ​​വ​​തി ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റാ​​നാ​​ണ് ഉ​ത്ത​ര​വ്.

കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്ക് റാ​​വു​​വി​​നെ കാ​​ണാ​​നു​ം കോ​ട​തി അ​നു​മ​തി ന​ൽ​കി. 15 ദി​വ​സ​ത്തേ​ക്ക് മാ​റ്റാ​നാ​ണ് ഉ​ത്ത​ര​വെ​ങ്കി​ലും കോ​​ട​​തി​​യു​​ടെ അ​​നു​​വാ​​ദ​​മി​​ല്ലാ​​തെ വ​​ര​​വ​​ര റാ​​വു​​വി​​നെ ഡി​​സ്ചാ​​ര്‍​ജ് ചെ​​യ്യ​​രു​​ത്. ഭാ​ര്യ​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സി​ങ്ങാ​ണ് ഹാ​ജ​രാ​യ​ത്. 81 വ​യ​സ്സാ​യ വ​ര​വ​ര റാ​വു​വി‍െൻറ ആ​രോ​ഗ്യ സ്ഥി​തി തീ​രെ മോ​ശ​മാ​ണെ​ന്ന് ഇ​ന്ദി​ര കോ​ട​തി​യെ അ​റി​യി​ച്ചു.

പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല. ഓ​ർ​മ ന​ശി​ച്ച ഇ​ദ്ദേ​ഹം ഡ​യ​പ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മൂ​ത്രം പോ​കാ​നാ​യി ഇ​ട്ടി​രി​ക്കു​ന്ന കു​ഴ​ൽ മൂ​ന്നു​മാ​സ​മാ​യി മാ​റ്റി​യി​ട്ടി​ല്ല –​ഇ​ന്ദി​ര ജ​യ്സി​ങ് പ​റ​ഞ്ഞു. Mumbai: Revolutionary arrested in Algar Parishad case The information will be transferred to the hospital By High Court order. In the Haraji submitted by his wife, Navi Mumbai to Thaloja Ji. I’m going to move from Li to the hospital

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News