Wednesday, July 28, 2021

റോയിട്ടേഴ്‌സ് മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്താനിലെ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Must Read

ന്യൂഡൽഹി : അഫ്ഗാനിസ്താനിലെ താലിബാൻ ആക്രമണത്തിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് കൂടിയായ ഡാനിഷ് സിദ്ദിഖിയാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്കിൽ നടന്ന താലിബാൻ ആക്രമണത്തിനിടെയാണ് സംഭവം.

താലിബാൻ നരനായാട്ട് റിപ്പോർട്ട് ചെയ്യാൻ അഫ്ഗാനിലെത്തിയതാണ് സിദ്ദിഖി. കഴിഞ്ഞ ദിവസം രാത്രി അഫ്ഗാൻ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നാൽ താലിബാൻ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടിലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്

Leave a Reply

Latest News

ആലത്തൂരിൽ കാറിൽ കടത്തിയ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തിയ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വയനാട് സ്വദേശികളായ അബ്ദുൾ കയീമും മുഹമ്മദ് ഷിനാസുമാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച...

More News