Tuesday, May 18, 2021

ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

Must Read

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അനാവശ്യമായി സർവീസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് അഞ്ച് പേരിൽ കൂടുതൽ പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറക്കാം.

English summery

Restrictions are being tightened in the district

Leave a Reply

Latest News

കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് മൈക്ക് പോംപിയോ

വാഷിംഗ്ടൺ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബിൽ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. തെളിവുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും മൈക്ക്...

More News