Wednesday, October 27, 2021

കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷനു സാമ്പത്തിക സഹായം ചെയ്ത എസ്‌ഐക്കെതിരേ റിപ്പോര്‍ട്ട്

Must Read

കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷനു സാമ്പത്തിക സഹായം ചെയ്ത എസ്‌ഐക്കെതിരേ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശനാണ് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ്‌ഐയുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്നും നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മ​ദ്യ​പി​ച്ചു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​താ​യാ​ണ് വി​വ​രം. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 18.7 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ മു​ല്ല​ശേ​രി സ്വ​ദേ​ശി​നി ലീ​ന (43)യ്ക്കാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ എ​സ്ഐ 500 രൂ​പ സ​ഹാ​യ ധ​നം ന​ല്‍​കി​യ​ത്. പ്ര​തി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചുവ​ച്ച പ​ണം വ​നി​താ പോ​ലീ​സ് ദേഹപരിശോധനയിൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് എ​സ്ഐ ​കുരുക്കിലായത്.

ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി പി​​​​ടി​​​​യി​​​​ലാ​​​​യ തൃ​​​​ശൂ​​​​ര്‍ മു​​​​ല്ല​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി ലീ​​​​ന (43) ചെ​​​റി​​​യ മീ​​​ന​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് കണ്ടെത്തിയിട്ടുണ്ട്. ലീ​​​​ന​​​​യു​​​​ടെ ഫോ​​​​ണ്‍ കോ​​​​ള്‍ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ല വി​​​​വ​​​​ര​​​​ങ്ങ​​​​ളും അ​​​​ന്വേ​​​​ഷ​​​​ണ ​സം​​​​ഘ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വ​​​​ട​​​​ക്ക​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്നു ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​രും ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലെ സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​മാ​​​​യും ലീ​​​​ന​​​​യ്ക്കു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ലീ​​​​ന​​​​യും സു​​​​ഹൃ​​​​ത്ത് സ​​​​നി​​​​ലും ചേ​​​​ര്‍​ന്നു ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നി​​​​ടെ കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 90 കി​​​​ലോ​​​​ഗ്രാം ക​​​​ഞ്ചാ​​​​വ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം. പി​​​​ടി​​​​യി​​​​ലാ​​​​വു​​​​ന്ന​​​​തി​​​​നു മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു മു​​​​മ്പ് ചേ​​​​വ​​​​ര​​​​മ്പ​​​​ല​​​​ത്തു വാ​​​​ട​​​​ക​​​​വീ​​​​ടെ​​​​ടു​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രും.

തൃ​​​​ശൂ​​​​രി​​​​ല്‍നി​​​​ന്നെ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ഞ്ചാ​​​​വ് ഇ​​​​വി​​​​ടെ സൂ​​​​ക്ഷി​​​​ച്ച ശേ​​​​ഷം വ​​​​യ​​​​നാ​​​​ട്, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളു​​​​ടെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​തി​​​​വ്. നേ​​​​ര​​​​ത്തേ ര​​​​ണ്ടു ത​​​​വ​​​​ണ​​​​യാ​​​​യി 70 കി​​​​ലോ ക​​​​ഞ്ചാ​​​​വ് ഇ​​​​രു​​​​വ​​​​രും ചേ​​​​ര്‍​ന്നു ജി​​​​ല്ല​​​​യി​​​​ലെ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട് .

തൃ​​​​ശൂ​​​​രി​​​​ല്‍ ബ്യൂ​​​​ട്ടീ​​​​ഷ​​​​നാ​​​​യി ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ലീ​​​​ന അ​​​​വി​​​​ടെ​​​​വ​​​​ച്ചാ​​​​ണ് ബേ​​​​ക്ക​​​​റി ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ സ​​​​നി​​​​ലി​​​​നെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ലോ​​​​ക്ഡൗ​​​​ണി​​​​ല്‍ ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ക​​​​ഞ്ചാ​​​​വ് ക​​​​ട​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ഞ്ഞ​​​​തെ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​തി​​​നി​​​ടെയാണ്, ലീ​​​ന​​​യ്ക്കു പ​​​ണം ന​​​ൽ​​​കി സ​​​ഹാ​​​യി​​​ച്ച എ​​​സ്ഐ കു​​​ടു​​​ക്കി​​​ലാ​​​യത്. കോ​​​​ഴി​​​​ക്കോ​​​​ട് സി​​​​റ്റി പോ​​​​ലീ​​​​സി​​​​ലെ എ​​​​സ്‌​​​​ഐ 500 രൂ​​​​പ​​​യാ​​​ണ് പ്ര​​​തി​​​ക്കു ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​​തി ശ​​​​രീ​​​​ര​​​​ത്തി​​​​ല്‍ ഒ​​​​ളി​​​​പ്പി​​​​ച്ചു വ​​​​ച്ച പ​​​​ണം വ​​​​നി​​​​താ പോ​​​​ലീ​​​​സ് ഇ​​​​ക്ക​​ഴി​​​​ഞ്ഞ 18നാ​​​​ണ് ദേഹപരിശോധനയ്ക്കിടെ കണ്ടെത്തിയത്.

ക​​​​ഞ്ചാ​​​​വ് ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലീ​​​​ന​​​യെ​​​​യും സു​​​​ഹൃ​​​​ത്ത് പ​​​​ട്ടാ​​​​മ്പി സ്വ​​​​ദേ​​​​ശി സ​​​​ന​​​​ലി​​​​നെ​​​യും ക​​​​ഴി​​​​ഞ്ഞ മാ​​​​സം 30നാ​​​​ണ് നാ​​​​ര്‍​ക്കോ​​​​ട്ടി​​​​ക് സ്‌​​​​പെ​​​​ഷ​​​​ല്‍ ആ​​​​ക്ഷ​​​​ന്‍ ഫോ​​​​ഴ്‌​​​​സും (ഡെ​​​​ന്‍​സാ​​​​ഫ്) കു​​​​ന്ന​​​​മം​​​​ഗ​​​​ലം പോ​​​​ലീ​​​​സും ചേ​​​​ര്‍​ന്ന് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

തു​​​​ട​​​​ര്‍​ന്ന് ഇ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യും കോ​​​​ട​​​​തി റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ലീ​​​​ന​​​​യ്ക്ക് ക​​​​ഞ്ചാ​​​​വ് മാ​​​​ഫി​​​​യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വാ​​​​ങ്ങി.

കുന്ന​​​​മം​​​​ഗ​​​​ലം പോ​​​​ലീ​​​​സ് ലീ​​​​ന​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വാ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു ശേ​​​​ഷം രാ​​​​ത്രി​​​​യി​​​​ല്‍ വ​​​​നി​​​​താ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ച​​​​ട്ടം. ഇ​​​​പ്ര​​​​കാ​​​​രം ലീ​​​​ന​​​​യെ കു​​​​ന്ന​​​​മം​​​​ഗ​​​​ലം പോ​​​​ലീ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട് വ​​​​നി​​​​താ പോ​​​​ലീ​​​​സ് സ്റ്റേ​​​ഷ​​​​നി​​​​ല്‍ രാ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചു. പ്ര​​​​തി​​​​ക​​​​ളെ ലോ​​​​ക്ക​​​​പ്പി​​​​ലി​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി വ​​​​നി​​​​താ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ ദേ​​​​ഹ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തും.

ഇ​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ദേ​​​​ഹ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് 500 രൂ​​​​പ​​​​യു​​​​ടെ ക​​​​റ​​​​ന്‍​സി പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ച​​​​ത്. ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നു പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത പ്ര​​​​തി​​​​ക്കു പ​​​​ണം എ​​​​വി​​​​ടെ​​​നി​​​​ന്നു ല​​​​ഭി​​​​ച്ചു​​​​വെ​​​​ന്നാ​​​​യി വ​​​​നി​​​​താ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍.

ലീ​​​​ന​​​​യു​​​​മാ​​​​യെ​​​​ത്തി​​​​യ വ​​​​നി​​​​താ പോ​​​​ലീ​​​​സു​​​​കാ​​​​രി​​​​യോ​​​​ടും പോ​​​​ലീ​​​​സ് ഡ്രൈ​​​​വ​​​​റോ​​​​ടും വ​​​​നി​​​​താ പോ​​​​ലീ​​​​സു​​​​കാ​​​​ര്‍ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​പ്പോ​​​​ഴേ​ എ​​​​സ്‌​​​​ഐ​​​​യു​​​​ടെ ‘സം​​​​ഭാ​​​​വ​​​​ന’​​​​യാ​​​​ണെ​​​​ന്ന് സം​​​ശ​​​യം തോ​​​ന്നി. കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ എ​​​​സ്‌​​​​ഐ ന​​​​ല്‍​കി​​​​യ​​​​താ​​​​ണെ​​​ന്നു ലീ​​​​ന​​​​യും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നി​​​​റ​​​​ങ്ങി​​​​യ​​​​ ശേ​​​​ഷം തി​​​​രി​​​​ച്ചു ന​​​​ല്‍​കി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നും എ​​​​സ്‌​​​​ഐ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​താ​​​​യി ലീ​​​​ന വ​​​​നി​​​​താ പോ​​​​ലീ​​​​സി​​​​നു മൊ​​​​ഴി ന​​​​ല്‍​കി.

തു​​​​ട​​​​ര്‍​ന്ന് ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം വ​​​​നി​​​​താ പോ​​​​ലീ​​​​സ് സ്റ്റേ​​​ഷ​​​​നി​​​​ല്‍ റി​​​ക്കാ​​​ര്‍​ഡാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. സം​​​​ഭ​​​​വം സ്‌​​​​പെ​​​​ഷ​​​​ല്‍ ബ്രാ​​​​ഞ്ച് ഉ​​​​ള്‍​പ്പെ​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​തോ​​​​ടെ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ എ.​​​​വി.​​​​ജോ​​​​ര്‍​ജ് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. എ​​​​സ്‌​​​​ഐ​​​​ക്കെ​​​​തി​​​​രേ ഇ​​​​തി​​​​നു മു​​​​മ്പും പ​​​​രാ​​​​തി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി സ്‌​​​​പെ​​​​ഷ​​​​ല്‍ ബ്രാ​​​​ഞ്ചും അ​​​​റി​​​​യി​​​​ച്ചു. നേ​​​​ര​​​​ത്തെ സ​​​​സ്പെ​​​ഷ​​​​നും നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News