Sunday, December 6, 2020

റെനോയുടെ കിഗര്‍ എസ്.യു.വി. 2021-ഓടെ വിപണിയില്‍

Must Read

മേൽകോടതിയുടെ ഉത്തരവുകൾ പാലിക്കാൻ കീഴ്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി

കൊച്ചി: മേൽകോടതിയുടെ ഉത്തരവുകൾ പാലിക്കാൻ കീഴ്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. ഉത്തരവ് നടപ്പാക്കാൻ എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അക്കാര്യം മജിസ്ട്രേറ്റ് വ്യക്തമാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ...

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി

മക്ക: പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി...

ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ

ലൊസാഞ്ചലസ്∙ ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ. ഈയിടെ അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോൺ കോണറി...

ഇന്ത്യയില്‍ റെനോയുടെ കിഗര്‍ എസ്.യു.വി. 2021-ഓടെ വിപണിയില്‍ എത്തുമെന്ന് സൂചന. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും ചെറുതും വില കുറഞ്ഞതുമായ എസ്.യു.വിയായിരിക്കും കിഗര്‍ എന്നാണ് കമ്ബനി അവകാശപ്പെടുന്നത. റിപ്പോര്‍ട്ട്. ചിറകുകളോട് സാമ്യമുള്ള ഗ്രില്ല്, നേര്‍ത്ത ഹെഡ്ലാമ്ബ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയിലുള്ള ഇന്‍ഡിക്കേറ്റര്‍, റൂഫ് റെയില്‍, സി ഷേപ്പ് ടെയില്‍ലാമ്ബ്, സ്‌റ്റൈലിഷ് ബംമ്ബര്‍ എന്നിവയാണ് കിഗറിന് അഴകേകുന്നത്.

സ്പോര്‍ട്ടി രൂപമാണ് കിഗറിനെന്നാണ് സൂചിപ്പിക്കുന്നത്. റെനോയുടെ എം.പി.വി മോഡലായ ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് ഇതിന്റെ ഇന്റീരിയര്‍ ഡിസൈന്‍.സ്പേസാണ് ഇതിലെ ഹൈലൈറ്റ്. എ,സി വെന്റുകളുടെ ഡിസൈന്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിന് പുതുമ നല്‍കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ചാക്കും. 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. സാധാരണ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍, എ.എം.ടി ഗിയര്‍ബോക്സുകളും ടര്‍ബോ എന്‍ജിന്‍ മോഡലില്‍ മാനുവല്‍, സി.വി.ടി ഗിയര്‍ബോക്സുമായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുക.

നിസാന്‍ മാഗ്നൈറ്റിലും ഇതേ എന്‍ജിനാണ് നല്‍കുന്നത്. എന്തായാലും ഫോര്‍ഡ് ഇക്കോസ്പോട്ട്, ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, കിയ സോണറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്.യു.വി 300, ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍, വരാനിരിക്കുന്ന നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളുമായാണ് കിഗറിന് വിപണിയില്‍ ഏറ്റുമുട്ടേണ്ടി വരിക.Renault’s Kiger SUV in India It is expected to hit the market by 2021. The company claims that the Kigger will be the smallest and cheapest SUV to be launched in India by French automaker Renault. Report. With wings

Leave a Reply

Latest News

മേൽകോടതിയുടെ ഉത്തരവുകൾ പാലിക്കാൻ കീഴ്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി

കൊച്ചി: മേൽകോടതിയുടെ ഉത്തരവുകൾ പാലിക്കാൻ കീഴ്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി. ഉത്തരവ് നടപ്പാക്കാൻ എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അക്കാര്യം മജിസ്ട്രേറ്റ് വ്യക്തമാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ...

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി

മക്ക: പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശി ഹംസ സലാം (50)...

ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ

ലൊസാഞ്ചലസ്∙ ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തിൽ കിട്ടിയത് 1.79 കോടി രൂപ. ഈയിടെ അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോൺ കോണറി 1962 ൽ പുറത്തിറങ്ങിയ ആദ്യത്തെ ജയിംസ്...

ഭർത്താവും മക്കളും ഒരു കഷണം മീൻ പോലും ബാക്കിവച്ചില്ല; ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമായി; തങ്ങൾ കഴിച്ചതിന്റെ ബാക്കി ഭാര്യ കഴിച്ചാൽ മതി എന്ന് ഭർത്താവ് പറഞ്ഞത് അവരെ ഏറെ...

പട്ന∙ ഭർത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗൽപുർ ജില്ലയിലാണ് സംഭവം. കുന്ദൻ മൻഡൽ എന്നയാൾ വീട്ടിലേക്ക് വാങ്ങിയ 2 കിലോ...

ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം; വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി

കൊച്ചി: ദേശിയപാത 66-ൽ വൈറ്റില ജങ്ഷനിലും കുണ്ടന്നൂരിലും മേൽപ്പാലങ്ങൾ പൂർത്തിയായി. ഇനി അവശേഷിക്കുന്നത് ട്രാഫിക് സിഗ്നലുകൾ ചാർജ് ചെയ്യുന്നത് അടക്കം ചില ജോലികൾ മാത്രം. തദ്ദേശ...

More News