Monday, April 12, 2021

ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു; 15 വയസുകാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

Must Read

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം...

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്‍തു. മഹ്‍ബുലയിലെ മുന്ന് ഫ്ലാറ്റുകളിലാണ് വന്‍തോതില്‍ മദ്യം...

ലുലു മാളിൽ തോക്കും തിരയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ചകിലം നാഗരാജു

ലുലു മാളിൽ തോക്കും തിരയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ചകിലം നാഗരാജു. പ്രതി ഇന്നോ നാളെയോ പിടിയിലാകും. പ്രതി...

തിരുവനന്തപുരം: 15 വയസുകാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂരിൽ ഒന്പതാം ക്ലാസുകാരി മരിച്ച സംഭവത്തിലാണു ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യും, ജോ​മോ​നും ചേ​ർ​ന്ന് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് പ്ര​വേ​ശി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജോ​മോ​ൻ മു​ങ്ങി. പെ​ണ്‍​കു​ട്ടി​യെ ജോ​മോ​ൻ മ​ർ​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ചു സ​ഹോ​ദ​രി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ണ്‍​സു​ഹൃ​ത്തി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

പെണ്‍കുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. ജോമോനായി തെരച്ചിൽ തുടരുകയാണെന്നു നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.

English summary

Relatives allege mystery over 15-year-old girl’s death

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News