Monday, December 6, 2021

വളർത്തുനായ മരിച്ചതിൽ മനംനൊന്ത്​ യുവതി ജീവനൊടുക്കി

Must Read

റായ്​ഗർഗ്​: വളര്‍ത്തുനായയുടെ മരണത്തിൽ മനംനൊന്ത്​ യുവതി തൂങ്ങിമരിച്ചു. ഛത്തീസ്ഗഡിലെ റായ്‌ഗര്‍ഗ് ജില്ലയിലാണ് സംഭവമുണ്ടായത്​. ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായ 23 വയസുകാരി പ്രിയാംശു സിങ്ങാണ്​ ത​െൻറ നാല് വയസുള‌ള നായ മരിച്ചതിനെ തുടര്‍ന്ന് വീട്ടിനുള‌ളില്‍ തൂങ്ങി മരിച്ചത്. വളർത്തു നായക്കൊപ്പം സംസ്‌കരിക്കണമെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്​.

നായയുടെ മരണത്തില്‍ പ്രിയാംശു വളരെ ദുഖിതയായിരുന്നുവെന്ന് കോത്ര റോഡ് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചമന്‍ സിന്‍ഹ പറഞ്ഞു. ചൊവ്വാഴ്‌ചയാണ് നായ മരിച്ചത്. പി‌റ്റേന്ന് പ്രിയാംശു ആത്മഹത്യ ചെയ്‌തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി പൊലീസ് പറഞ്ഞു Raigarh: A young woman hanged herself after the death of her pet dog. The incident took place in Raigarh district of Chhattisgarh. Postgraduate

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News