Saturday, May 15, 2021

രാജ്യത്ത് പതിനെട്ട് വയസ് മുതലുള്ളവർക്കുള്ള വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും

Must Read

ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസ് മുതലുള്ളവർക്കുള്ള വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കും. വൈകിട്ട് നാല് മുതൽ കോവിൻ പോർട്ടലിലോ അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യണം. മേയ് ഒന്ന് മുതലാണ് വാക്സിൻ നൽകുന്നത്.

അ​തേ​സ​മ‍​യം, ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ, മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ​യു​ടെ ല​ഭ്യ​ത​ക്കു​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ർ​ത്തി​ച്ചു. ദേ​ശീ​യ പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്ത് കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന് ഹൈ​ക്കോ​ട​തി​ക​ളെ ത​ട​യി​ല്ല. പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ, ത​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, എ​ൽ.​എ​ൻ റാ​വൂ, ര​വീ​ന്ദ്ര എ​സ്. ഭ​ട്ട് എ​ന്നി​വ​രു​ടെ ബെ​ഞ്ച് പ​റ​ഞ്ഞു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News