Friday, June 25, 2021

മംഗളൂരു, കാസർകോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങൾക്കും വെടിവയ്പ്പിൽ പങ്കെന്ന് രവി പൂജാരി

Must Read

കൊച്ചി∙ ബ്യൂ‍ട്ടിപാർലർ വെടിവയ്പ് കേസില്‍ മംഗളൂരു, കാസർകോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങൾക്കും വെടിവയ്പ്പിൽ പങ്കെന്ന് രവി പൂജാരി. രവി പൂജാരിക്കു പുറമേ കൂടുതൽ പേർ പ്രതികളാകും.

ബ്യൂ‍ട്ടിപാർലർ ഉടമ ലീന മരിയ പോളിനെക്കുറിച്ചുള്ള വിവരം ശേഖരിച്ചത് ഇവരിലൂടെയെന്നും ലീനയെ ഫോണിൽ വിളിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ രവി പൂജാരി സമ്മതിച്ചു.

ലീനയുടെ പക്കൽ വൻ തുകയുണ്ടെന്ന് വിവരം ലഭിച്ചതിനാലാണ് ഫോണിൽ ഭീഷണി മുഴക്കിയത്. പണം നൽകാൻ തയാറാകാതിരുന്നപ്പോൾ ഭീഷണിപ്പെടുത്താനാണ് വെടിവച്ചത്. വെടിവയ്പ്പിന് കൊച്ചിയിൽ ആളെ നിയോഗിച്ചത് മറ്റു ചിലരെന്നും രവി പൂജാരി വെളിപ്പെടുത്തി.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News