Monday, April 12, 2021

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷരീഫിനു യുപി മധുര കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം

Must Read

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ തികക്കുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തോൽപിച്ചാണ് കൊൽക്കത്ത നേട്ടം...

ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് 44000 രൂപ പിഴയിട്ട് പോലീസ്; 9000 രൂപയാക്കി കുറച്ച് കോടതി

വിയന്ന: ആസ്ട്രിയയിൽ പൊലീസിനു മുന്നിൽ വച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് ചുമത്തിയ പിഴ വെട്ടിക്കുറച്ച് വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ചാണ് പൊലീസ്...

ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൽ 150 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെ നോയിഡയിലെ ബെഹലോപുർ ഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ...

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷരീഫിനു യുപി മധുര കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. യുപി മധുര പോലീസ് പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കിയതിനെത്തുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിയെ കൈമാറാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.

യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 13ന് മധുര കോടതിയില്‍ റൗഫിനെ ഹാജരാക്കണമെന്ന വാറണ്ടുമായാണ് പോലീസ് കോടതിയെ സമീപിച്ചത്.

English summary

Rauf Sharif, Campus Front National General Secretary arrested in money laundering case, directed to appear in UP Madurai court

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News