Wednesday, October 27, 2021

രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ ഗാന്ധി ജയന്തി ആഘോഷവും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു

Must Read

രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിൽ ഗാന്ധി ജയന്തി ആഘോഷവും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു. നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ്സ് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ അനിത പ്രകാശ് ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മുൻ ദേശിയ കോർഡിനേറ്റർ അഡ്വ: T.G സുനിൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്‌, വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ, ചീഫ് കോർഡിനേറ്റർ റിജു കുര്യൻ,ജനറൽ സെക്രട്ടറി പ്രിൻസ് മാത്യു,കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി MM ഷാജഹാൻ,രാജീവ് യൂത്ത് ഫൗണ്ടേഷൻ നിയോജകമണ്ഡലം ഭാരവാഹികളായ വിമേഷ് വിജയൻ, അഫ്സൽ E.A, ബേസിൽ സണ്ണി, സുനിത അഫ്സൽ, ഷിഫി ബിജു,റോയ് മുട്ടത്ത് തുടങ്ങിയവർ പങ്കെടുത്തു…

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News