Monday, September 27, 2021

രാജീവ് ഗാന്ധിയുടെ 77 മത് ജന്മദിനം രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു

Must Read

ഇരുപതിയൊന്നാം നൂറ്റാണ്ടിലെ നവ ഭാരതത്തെ വാർത്തെടുത്ത മഹാനായ രാഷ്ട്ര പുത്രൻ രാജീവ് ഗാന്ധിയുടെ 77 മത് ജന്മദിനം രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ജന്മദിനാഘോഷം കേക്ക് മുറിച്ച് കൊണ്ട് പ്രശസ്ത സിനിമ താരം ദിനേശ് പ്രഭാകർ ഉത്ഘാടനം ചെയ്തു. നിർധനർക്കുള്ള ഓണക്കോടി വിതരണം കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ N. A റഹീം ഉത്ഘാടനം ചെയ്തു.രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്സ് മുൻ ദേശിയ കോർഡിനേറ്റർ അഡ്വ: T.G സുനിൽ, ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്‌,ചീഫ് കോർഡിനേറ്റർ റിജു കുര്യൻ, വൈസ് ചെയർമാൻ വിജീഷ് വിദ്യാധരൻ,ജനറൽ സെക്രട്ടറി പ്രിൻസ് മാത്യു,കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി താരിഷ് ഹസ്സൻ,KM ഷാജഹാൻ,N.A ഹസ്സൻ, നിയോജകമണ്ഡലം ഭാരവാഹികളായ വിമേഷ് വിജയൻ,മുഹമ്മദ്‌ അഫ്സൽ,ബിനു ചാക്കോ, അരുൺ ചാക്കപ്പൻ,അഫ്സൽ വട്ടക്കാട്ടുപടി,ജെലിൻ രാജൻ,ബേസിൽ സണ്ണി തുടങ്ങിയവർ പങ്കെടുത്തു…

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News