Sunday, November 28, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ലോക സമ്പദ് വ്യവസ്ഥയെ തന്നെ നയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

Must Read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ലോക സമ്പദ് വ്യവസ്ഥയെ തന്നെ നയിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വളരെ വലിയ വിപണിയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കീ​ഴി​ല്‍ രാ​ജ്യം സ്വീ​ക​രി​ച്ച സാ​മ്പ​ത്തി​ക ന​യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ഡി​ജി​റ്റ​ല്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യും രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ ജ​ന​സം​ഖ്യ​യും നൈ​പു​ണ്യ​മു​ള്ള തൊ​ഴി​ല്‍ ശ​ക്തി​യും ബി​സി​ന​സ് സൗ​ഹൃ​ദ ന​യ​ങ്ങ​ളും എ​ങ്ങ​നെ​യാ​ണ് ആ​ഗോ​ള സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ന​യി​ക്കാ​ന്‍ ഇ​ന്ത്യ​യെ പ്രാ​പ്ത​മാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News