Thursday, December 2, 2021

രാസവളം അഴിമതി കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനു വീണ്ടും സമൻസ്

Must Read

രാസവളം അഴിമതി കേസില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിനു വീണ്ടും സമൻസ്. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് സമൻസ് അയച്ചിരിക്കുന്നത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ഡ​ൽ​ഹി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ്. നേ​ര​ത്തെ സെ​പ്റ്റം​ബ​ർ 27നും ​അ​ഗ്ര​സെ​ൻ ഗെ​ഹ്‌​ലോ​ട്ടി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. അ​ന്ന് ഏ​ഴ് മ​ണി​ക്കൂ​റാ​ണ് അ​ഗ്ര​സെ​ന്നി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2007 മു​ത​ല്‍ 2009 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സ​ബ്‌​സി​ഡി രാ​സ​വ​ളം അ​ന​ധി​കൃ​ത​മാ​യി ക​യ​റ്റു​മ​തി ചെ​യ്ത​താ​യാ​ണ് അ​ഗ്ര​സെ​ന്‍ ഗെ​ഹ്‌​ലോ​ട്ടി​നെ​തി​രാ​യ ആ​രോ​പ​ണം.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News