പാക്കിസ്ഥാനിൽ രാജാ അഷ്റഫ് സ്പീക്കർ

0

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ പീ​​​​പ്പി​​​​ള്‍സ് പാ​​​​ര്‍ട്ടി (പി​​​​പി​​​​പി) നേ​​​​താ​​​​വും മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ രാ​​​​ജ പ​​​​ര്‍വേ​​​​സ് അ​​​​ഷ്‌​​​​റ​​​​ഫി​​​​നെ ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി​​​​യു​​​​ടെ ഇ​​​​രു​​​​പ​​​​ത്തി​​​​ര​​​​ണ്ടാ​​​​മ​​​​തു സ്പീ​​​​ക്ക​​​​റാ​​​​യി എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

സ്പീ​​​​ക്ക​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു മ​​​​റ്റാ​​​​രും നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ല്ല. പാ​​​​ക്കി​​​​സ്ഥാ​​​​ൻ മു​​​​സ്‌​​​​ലിം ലീ​​​​ഗ് (എ​​​​ൻ) അം​​​​ഗം അ​​​​യാ​​​​സ് സി​​​​ദ്ദി​​​​ഖി മു​​​​ന്പാ​​​​കെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് പു​​​​തി​​​​യ സ്പീ​​​​ക്ക​​​​ർ അ​​​​ധി​​​​കാ​​​​രം ഏ​​​​റ്റെ​​​​ടു​​​​ത്തു.

Leave a Reply