റെയിൽവേ അറിയിപ്പ്: നാളെ പുറപ്പെടേണ്ടിയിരുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

0


തിരുവനന്തപുരം: ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. 13352 ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്, 12507 തിരുവനന്തപുരം സെന്‍ട്രല്‍-സില്‍ചാര്‍ സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് റദ്ദാക്കിയത്. റേക്കുകള്‍ ലഭ്യമില്ലാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയയത്.

Leave a Reply