Monday, September 27, 2021

രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്തു

Must Read

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്തു. ഡൽഹിയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവച്ച പോസ്റ്റാണ് നീക്കം ചെയ്തത്.

ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​തി​ന് ട്വി​റ്റ​ർ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കു​ക​യും പി​ന്നീ​ട് പു​നഃ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ട ഒ​ന്പ​തു​കാ​രി​യു​ടെ അ​മ്മ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് രാ​ഹു​ൽ പ​ങ്കു​വ​ച്ച​ത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News