രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തും

0

രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തും. ജൂൺ 30ന് വയനാട്ടിലെത്തുന്ന രാഹുൽ ജൂലൈ രണ്ടിന് മടങ്ങും. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ള്ളി​യാ​ഴ്ച ആ​ക്ര​മി​ച്ചി​രു​ന്നു. പ​രി​സ്ഥി​തി​ലോ​ല പ്ര​ശ്ന​ത്തി​ൽ രാ​ഹു​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കേ​സി​ല്‍ 19 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജി​ഷ്ണു ഷാ​ജി എ​ന്നി​വ​ര​ട​ക്ക​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here