Wednesday, January 27, 2021

ആരും വാടക വീട് നല്‍കുന്നില്ലെന്ന പരാതിയുമായി രഹ്ന ഫാത്തിമ

Must Read

ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്....

കൊച്ചി: ആരും വാടക വീട് നല്‍കുന്നില്ലെന്ന പരാതിയുമായി രഹ്ന ഫാത്തിമ.12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ് . എന്നാല്‍ തന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ് -രഹ്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാടക കൃത്യമായി തരും , വൃത്തിയായി നോക്കും എന്നീ ഉറപ്പുകള്‍ നല്‍കാമെന്നും രഹ്ന ഫാത്തിമ പറയുന്നു. എറണാകുളത്താണ് വീട് വേണ്ടതെന്നും , 15000 രൂപ വരെ നല്‍കാന്‍ തയ്യാറാണെന്നും പറയുന്നു.

കുട്ടികള്‍ക്കു മുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര് ചെയ്ത സാഹചര്യത്തിലാണ് ബിഎസ് എന്‍ എല്ലിന്റെ നടപടി.

English summary

Rahna Fathima complains that no one is paying rent

Leave a Reply

Latest News

ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​വ​രു​ടെ...

കൊല്ലത്ത് എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി

കൊല്ലം: കൊല്ലത്ത് കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായി. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നത്. കളിയാക്കിയത് ചോദ്യം...

ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹർജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്; മീഡിയ മലയാളം കൊച്ചി ബ്യൂറോ ചീഫും സിനിമ സംവിധായകനുമായ പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നടപടി

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹർജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്. ക്രിക്കറ്റ്​ താരം വിരാട് കോഹ്​ലി, സിനിമാ താരങ്ങളായ തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ്...

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). സംഭവത്തെ കുറിച്ച് സിഎ അന്വേഷണ സമിതി ഐസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച്...

More News