Tuesday, October 26, 2021

ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയിൽ

Must Read

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു കസ്റ്റഡിയിൽ. ഉത്തർപ്രദേശിന്‍റെ അതിർത്തിയിൽനിന്നാണ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തത്. പഞ്ചാബിൽനിന്നും ഉത്തർപ്രദേശിലെ ലഖിംപുരിലേയ്ക്കായിരുന്നു മാർച്ച്.

സി​ദ്ദു​വി​ന് പു​റ​മേ മൂ​ന്ന് പ​ഞ്ചാ​ബ് മ​ന്ത്രി​മാ​രെ​യും സ​ഹ​റ​ൻ​പു​രി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ സ​ർ​സാ​വ എ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഉ​ത്ത​ർ​പ്ര​ദേ​ശ്-​ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സി​ദ്ദു​വി​നൊ​പ്പം മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ചെ​യ്തു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News