Monday, September 27, 2021

അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് സൗജന്യമായി പൾസ് പോളിയോ കുത്തിവയ്പ്പ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Must Read

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് സൗജന്യമായി പൾസ് പോളിയോ കുത്തിവയ്പ്പ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ in. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

പോ​ളി​യോ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പോ​ളി​യോ വാ​ക്സി​ൻ-​ഒ​പി​വി & എ​ഫ്ഐ​പി​വി ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ സം​ഘ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.-​ആ​രോ​ഗ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​ളി​യോ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​തി​ന്‍റെ ചി​ത്ര​വും മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News