പുതുക്കാട്: ഈ മാസം 23ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന സ്പെഷല്‍ ട്രെയിനിന് പുതുക്കാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. 24ന് രാവിലെ 6.05 ന് കന്യാകുമാരിയിലേക്ക് ഉള്ള ട്രെയിന്‍ എത്തിച്ചേരും. കോട്ടയം, തിരുവനന്തപുരം വഴിയാണ് സര്‍വീസ്. തിരിച്ച് ബംഗളൂരുവിലേക്കുള്ള സര്‍വീസ് രാത്രി 7. 20 ന് പുതുക്കാട് സ്റ്റേഷനില്‍ എത്തും. ടിക്കറ്റുകള്‍ www.irctc.co.in എന്ന വെബ്ബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. സ്റ്റേഷനില്‍ നിന്ന് ടിക്കറ്റുകള്‍ ലഭിക്കുന്നതല്ല. പുതുക്കാട് തിരഞ്ഞെടുക്കുമ്ബോള്‍ (PUK or PUDUKAD) എന്ന് ടൈപ്പ് ചെയ്ത് യാത്ര ചെയ്യേണ്ട തീയതി ടൈപ്പ് ചെയ്ത് ഓണ്‍ലൈന്‍ ബാങ്കിംഗ്, എ.ടി.എം കാര്‍ഡ് വഴി പണം അടക്കാവുന്നതാണ്.ഈ 23 മുതല്‍ ബംഗളൂരുവില്‍ നിന്നും 24 മുതല്‍ പുതുക്കാട്, കോട്ടയം, തിരുവനന്തപുരം, കന്യാകുമാരി റൂട്ടിലും 25 മുതല്‍ കന്യാകുമാരി, തിരുവനന്തപുരം, കോട്ടയം, പുതുക്കാട്, ബംഗളൂരു റൂട്ടുകളിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൊവിഡ് മാനദണ്ഡ പ്രകാരം എല്ലാ മുന്‍കരുതലും പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സുരക്ഷക്കായി വൈസ് മെന്‍ ക്ലബ് ഒഫ് പുതുക്കാട് ടൗണിന്റെ നേതൃത്വത്തില്‍ കേച്ചേരി വിദ്യ എന്‍ജിനീയറിംഗ് കോളേജ് സ്കില്‍ സെന്റര്‍ നിര്‍മ്മിച്ച ഫൂട്ട് സാനിറ്റൈസറുകള്‍ സ്റ്റേഷനില്‍ ക്രമീകരിക്കും. സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടത്തിലൂടെ മാത്രമാണ് സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബംഗളൂരു, കന്യാകുമാരി സ്പെഷല്‍ ട്രെയിന്‍ ഈ മാസം 23 മുതല്‍ 30 വരെയും കന്യാകുമാരി ബംഗളൂരു സ്പെഷല്‍ ട്രെയിന്‍ 25 മുതല്‍ അടുത്ത മാസം രണ്ടാം തീയതിവരെയുമാണ് സര്‍വീസ് നടത്തുന്നത്.Pudukkad: The special train leaving Bangalore on the 23rd of this month will be allowed to stop at Pudukkad station. 6.05 am on the 24th

Must Read
ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി
തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...
എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും
മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും....
1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്
മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി...
Latest News
ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി
തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...
Kerala
എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും
മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം...
Kerala
1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്
മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്....
Kerala
മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായി; എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിൽ; ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ
തൃശ്ശൂർ:മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്. എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും കാട്ടാനയുടെ...
Gulf
കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു
ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയത്.
More News
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍
ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോൺഗ്രസ് വിടാൻ മടിക്കില്ലെന്നാണ്...
ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു
ബംഗളൂരു: ഉണക്കാനിട്ട മുതിരച്ചെടികൾ ടയറിൽ കുരുങ്ങി തീപിടിച്ച് കാർ നശിച്ചു. മാണ്ഡ്യ കെ.ആർ പേട്ടിലാണ് സംഭവം. മഹാലക്ഷ്മി ലേ ഒൗട്ട് സ്വദേശി രാജഗോപാലിെൻറ കാറാണ് കത്തിയത്.
ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ∙ ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്സോ ആക്ട് പ്രകാരം...
താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം
ബെംഗളൂരു ∙ താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയെ കണ്ടതിന്റെ ഞെട്ടലിൽ ബെംഗളൂരു നഗരം. ബെന്നാർഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം. പിടികൂടാൻ ഉടൻ ഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 5.20നു പുലി...