Sunday, September 26, 2021

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയനവർഷത്തിൽ 3,05,414 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

Must Read

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയനവർഷത്തിൽ 3,05,414 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിൽ സർക്കാർ മേഖലയിലെ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിലെ 1,84,708 കുട്ടികളുമാണ് ഉൾപ്പെടുന്നത്.

2020 – 21ൽ ​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1,05472 കു​ട്ടി​ക​ളും എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1,71,460 കു​ട്ടി​ക​ളു​മ​ട​ക്കം 2,76,932 കു​ട്ടി​ക​ളാ​ണ് ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് സ​ർ​ക്കാ​ർ – എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 28,482 കു​ട്ടി​ക​ളാ​ണ് ഒ​ന്നാം​ക്ലാ​സി​ൽ ഇ​ത്ത​വ​ണ അ​ധി​ക​മാ​യി എ​ത്തി​യ​ത്.

അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 6,615 കു​ട്ടി​ക​ളു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​വ​ർ​ഷം 44,849 കു​ട്ടി​ക​ൾ അ​ണ്‍​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്‌​സി​ൽ ചേ​ർ​ന്ന​പ്പോ​ൾ ഈ ​വ​ർ​ഷം 38,234 കു​ട്ടി​ക​ളാ​യി ചു​രു​ങ്ങി

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News