Sunday, September 26, 2021

ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി.ടി. തോമസ് എംഎൽഎ

Must Read

കൊച്ചി: ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി.ടി. തോമസ് എംഎൽഎ. ഓണകിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കൃഷിക്കാരിൽനിന്ന് ഏലക്ക നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽനിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും പി.ടി. തോമസ് പറഞ്ഞു.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News