Sunday, January 23, 2022

മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫസർ ടി.ജെ. ജോസഫിനെ സന്ദർശിച്ച് നടനും എംപിയുമായ സുരേഷ് ഗോപി

Must Read

കോട്ടയം: മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫസർ ടി.ജെ. ജോസഫിനെ സന്ദർശിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ടി.ജെ. ജോസഫിന് കേന്ദ്ര സർക്കാരിൽ ഉന്നത പദവി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ.

ടി.​ജെ. ജോ​സ​ഫി​നെ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​മാ​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നോ​ട് ടി.​ജെ. ജോ​സ​ഫ് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സു​രേ​ഷ് ഗോ​പി​യു​ടെ സ​ന്ദ​ർ​ശ​നം സൗ​ഹാ​ർ​ദ്ദ​പ​രം മാ​ത്ര​മാ​ണെ​ന്നാ​ണ് ജോ​സ​ഫി​ന്‍റെ മ​റു​പ​ടി.

ഇ​നി ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്ക​ട്ടെ​യെ​ന്ന് സു​രേ​ഷ് ഗോ​പി​യും മ​ട​ങ്ങ​വെ പ​റ​ഞ്ഞു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News