നി​ർ​മാ​താ​വ് ജോ​സ​ഫ് എ​ബ്ര​ഹാം അ​ന്ത​രി​ച്ചു

0

കോ​ട്ട​യം: സി​നി​മാ നി​ർ​മാ​താ​വ് ജോ​സ​ഫ് എ​ബ്ര​ഹാം (74) അ​ന്ത​രി​ച്ചു. കോ​ട്ട​യ​ത്ത് വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​ക്കാ​ല​മാ​യി അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഓ​ള​ങ്ങ​ൾ, യാ​ത്ര, ഊ​മ​ക്കു​യി​ൽ, കൂ​ട​ണ​യും കാ​റ്റ് തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ സി​നി​മ​ക​ൾ അ​ദ്ദേ​ഹം നി​ർ​മി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യ​തോ​ടെ വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

സം​സ്കാ​രം ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. കോ​ട്ട​യം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​മു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം.

Leave a Reply