Monday, November 29, 2021

പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ദിനം കാഷ്മീരിലെ സൈനികർക്കൊപ്പം പങ്കിടും

Must Read

പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ദിനം കാഷ്മീരിലെ സൈനികർക്കൊപ്പം പങ്കിടും. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് നരേന്ദ്രമോദിയുള്ളത്.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ര​ജൗ​രി ജി​ല്ല​യി​ലെ സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വാ​നെ ബു​ധ​നാ​ഴ്ച ജ​മ്മു​വി​ലെ​ത്തി സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പൂ​ഞ്ച്, ര​ജൗ​രി ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ പ​ങ്കി​ടു​ന്ന ഈ ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ 11 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തേ സെ​ക്ട​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News