Monday, September 21, 2020

പ്രൈം മിനിസ്റ്റേർസ് സിറ്റിസൺ അസിസ്റ്റന്റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റ്യുവേഷൻസിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പോക്കറ്റിൽനിന്ന് നൽകിയത് 2.25 ലക്ഷം രൂപ

Must Read

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു...

ന്യൂഡൽഹി: പ്രൈം മിനിസ്റ്റേർസ് സിറ്റിസൺ അസിസ്റ്റന്റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റ്യുവേഷൻ സി (പിഎം കെയേർസ്) ന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പോക്കറ്റിൽനിന്ന് നൽകിയത് 2.25 ലക്ഷം രൂപ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഇനത്തിലേക്കാണ് ഇതു വകവച്ചിരിക്കുന്നത്.

പെൺകുട്ടികളുടെ പഠനം മുതൽ ഗംഗ നദി ശുചീകരണംവരെ പലവിധ പൊതുപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ധനസഹായം നൽകാറുണ്ട്. ഇത്തരത്തിലുള്ള സഹായം 103 കോടി രൂപയിൽ അധികമായെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിക്കു സമാനമായ പിഎം കെയേർസ് ഫണ്ടിന്റെ നിയമസാധുതയടക്കമുള്ള കാര്യങ്ങളിൽ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഡിറ്റ് ചെയ്യുന്നതല്ല പിഎം കെയേർസിന്റെ കണക്കുകൾ.

കഴിഞ്ഞ വർഷം 21 ലക്ഷം രൂപയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടത്തിയ കുംഭമേളയിൽ പങ്കെടുത്ത ശുചീകരണതൊഴിലാളികൾക്കായി നരേന്ദ്ര മോദി സ്വന്തം അക്കൗണ്ടിൽനിന്ന് നൽകിയത്. ദക്ഷിണകൊറിയയുടെ സോൾ സമാധാന പുരസ്കാരമായി ലഭിച്ച 1.3 കോടി രൂപ ഗംഗ നദിയുടെ ശുചീകരണത്തിനായി നീക്കിവച്ചിരുന്നു. തനിക്കു കിട്ടിയ മെമെന്റോകൾ ലേലത്തിൽ വിറ്റ് 3.40 കോടിയും സമ്മാനങ്ങൾ ലേലത്തിൽ വിറ്റ് 8.35 കോടിയും മോദി ഗംഗ ശുചീകരണത്തിനായി നൽകിയിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയപ്പോൾ സർക്കാർ ജീവനക്കാരുടെ പെൺകുട്ടികളുടെ പഠനത്തിനായി 21 ലക്ഷം മോദി നീക്കിവച്ചിരുന്നു. മുഖ്യമന്ത്രിയായ കാലത്തെ സമ്മാനങ്ങൾ ലേലത്തിൽവിറ്റ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന കന്യാകേളവാണി ഫണ്ടിലേക്ക് 89.96 കോടി രൂപയും മോദി നൽകിയിരുന്നു.

English summary

Prime Minister Narendra Modi provided Rs 2.25 lakh from his own pocket for the initial operations of the Prime Minister’s Citizen Assistant and Relief in Emergency Situation C (PM Cares).

Leave a Reply

Latest News

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു ഉമേഷിനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ...

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.മലപ്പുറം കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ്...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

More News