Thursday, July 29, 2021

കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Must Read

കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുക മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രതിപക്ഷം കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണ്. സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വഗ്രതയിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ പരാമർശിച്ചു.

Leave a Reply

Latest News

വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷ്ണൻ (72)...

More News