Sunday, June 20, 2021

കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷന്‍ ദിപാവലി വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Must Read

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ റേ​ഷ​ന്‍ ദി​പാ​വ​ലി വ​രെ തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ള്‍ വ​ള​രെ പ്ര​യാ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഓ​രോ മാ​സ​വും നി​ശ്ചി​ത അ​ള​വി​ല്‍ റേ​ഷ​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത് തു​ട​രും. 80 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ന​വം​ബ​ര്‍ വ​രെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ല​ഭി​ക്കു​മെ​ന്നും മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ പ്ര​ഖ്യാ​പി​ച്ചു.

Leave a Reply

Latest News

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു;നിരീക്ഷിച്ചില്ലെങ്കിൽ ഇത് ആശങ്കയുടെ വകഭേദമായി മാറുമെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണ​മാ​യ ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റു​മെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ....

More News