Monday, January 17, 2022

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Must Read

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴ് കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

പു​തി​യ ഭാ​വി​ക്കാ​യി പു​തി​യ പ്ര​തി​ജ്ഞ​ക​ള്‍ എ​ടു​ക്കു​ക​യാ​ണ് ന​മ്മ​ള്‍. ഭാ​വി​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​യി​രി​ക്ക​ണം പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ന്റെ ശ്ര​ദ്ധ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. പു​തി​യ ക​മ്പ​നി​ത​ള്‍ പ്ര​തി​രോ​ധ മേ​ഖ​ല​യു​ടെ മു​ഖം​മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ്യു​നി​ഷ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എം​ഐ​എ​ൽ), ആ​ർ​മേ​ഡ് വെ​ഹി​ക്കി​ൾ​സ് നി​ഗം ലി​മി​റ്റ​ഡ് (അ​വാ​നി), അ​ഡ്വാ​ൻ​സ്ഡ് വെ​പ്പ​ൺ​സ് ആ​ൻ​ഡ് എ​ക്വി​പ്‌​മെ​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ഡ​ബ്ല്യു​ഇ ഇ​ന്ത്യ), ട്രൂ​പ് കം​ഫ​ർ​ട്ട്‌​സ് ലി​മി​റ്റ​ഡ് (ടി​സി​എ​ൽ), യ​ന്ത്ര ഇ​ന്ത്യ ലി​മി​റ്റ​ഡ് (വൈ​ൽ), ഇ​ന്ത്യ ഒ​പ്റ്റ​ൽ ലി​മി​റ്റ​ഡ് (ഐ​ഒ​എ​ൽ), ഗ്ലൈ​ഡേ​ഴ്‌​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ജി​ഐ​എ​ൽ), എ​ന്നി​വ​യാ​ണ് പു​തി​യ ഏ​ഴ് പ്ര​തി​രോ​ധ ക​മ്പ​നി​ക​ൾ.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News