Monday, July 26, 2021

സഹജീവികളുടെ ഉന്നമനത്തിനായി താഴെത്തട്ടിൽ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ പദ്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Must Read

ഡല്‍ഹി: സഹജീവികളുടെ ഉന്നമനത്തിനായി താഴെത്തട്ടിൽ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ പദ്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുള്ള ഒട്ടേറെ ആളുകള്‍ രാജ്യത്തുണ്ട്. പലപ്പോഴും അവരെക്കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ടാകണമെന്നുപോലുമില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കറിയാമോ? പദ്മ പുരസ്‌കാരങ്ങള്‍ക്കായി നിങ്ങള്‍ക്കവരെ നാമനിര്‍ദേശം ചെയ്യാം. സെ‌പ് റ്റം‌ബര്‍ 15 വരെ httsp://padmaawards.gov.in എന്ന സൈറ്റില്‍ നാമനിര്‍ദേശങ്ങള്‍ നല്‍കാം’ പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News