Tuesday, June 22, 2021

പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തു; ട്വിറ്റർ നിരോധിച്ച് നൈജീരിയൻ സർക്കാർ

Must Read

അ​ബു​ജ: ട്വി​റ്റ​ർ നി​രോ​ധി​ച്ച് നൈ​ജീ​രി​യ. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​ർ നൈ​ജീ​രി​യ​ൻ സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽപ്പിനെ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ട്വി​റ്റ​റി​നു സ്വാ​ധീ​ന​മു​ണ്ടെ​ന്നാ​ണ് നൈ​ജീ​രി​യ അ​റി​യി​ച്ച​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് ട്വി​റ്റ​ർ നീ​ക്കം ചെ​യ്ത​ത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News