Sunday, October 17, 2021

ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു

Must Read

കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

ദേ​ളി സ​അ​ദി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഉ​സ്മാ​നെ (25) തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത് വീ​ട്ടു​കാ​ര്‍ ക​ണ്ടു​പി​ടി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ക​ഴി​ഞ്ഞ എ​ട്ടി​നാ​ണു മ​രി​ച്ച​ത്.

ഒ​ളി​വി​ല്‍​പോ​യ അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി അ​ധ്യാ​പ​ക​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി പെ​ണ്‍​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്

Leave a Reply

Latest News

ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ

ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്നു വീടുകള്‍ ഒലിച്ചു പോയി. 13 പേരെ...

More News