Thursday, December 2, 2021

അതിരപ്പിള്ളി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി

Must Read

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ​ദ്ധ​തി​ക്കാ​യി കെഎസ്ഇബിക്ക് സ​ർ​ക്കാ​ർ എ​ൻ​ഒ​സി ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​ഴ് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് ഇ​തി​നു​ള്ള​ത്. എ​ന്നാ​ൽ അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കൂ എ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​ക്കെ​തി​രേ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ​യും പ്ര​തി​പ​ക്ഷ​വും ശ​ക്ത​മാ​യ എ​തി​ർ​പ്പ് നേ​ര​ത്തെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നാ​ലാ​ണ് തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കാ​തി​രു​ന്ന​ത്

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News