Monday, April 12, 2021

പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൊഴിയിറച്ചി വില കുത്തനെ ഇടിയുന്നു

Must Read

തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ

പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ.ഏഴ്് പേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നാണ് വിവരം. പ്രകടമായ രോഗ ലക്ഷണങ്ങളാല്‍ വീടുകളില്‍...

മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ

കണ്ണൂർ: മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗ് മരിച്ച രതീഷിന്‍റെ കൂടെ...

പനങ്ങാട് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ ചതുപ്പിൽനിന്ന് ഉയര്‍ത്തിമാറ്റി

കൊച്ചി∙ പനങ്ങാട് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ഹെലികോപ്റ്റർ ചതുപ്പിൽനിന്ന് ഉയര്‍ത്തിമാറ്റി. ഡല്‍ഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു പുലര്‍ച്ചെവരെ നീണ്ട ദൗത്യം. ഹെലികോപ്റ്റർ...

ന്യൂഡൽഹി: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും കൊഴിയിറച്ചി വില കുത്തനെ ഇടിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുട്ടയുടെയും വില കുറയുകയാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, കേരളം, മഹാരാഷ്‌ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൊഴിയിറച്ചി വില കുത്തനെ ഇടിയുന്നു 1

മഹാരാഷ്‌ട്രയിലെ പുനെയിൽ ഒരു കിലോ ചിക്കന് 82.48 രൂപയായിരുന്നു വില. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഇത് 58.23 രൂപയായി കുറഞ്ഞു. മുട്ടയുടെ വിലയിലും ഇടിവുണ്ടായി.ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വില കുറഞ്ഞു.

ഭീതിമൂലം കോഴിയിറച്ചി, മുട്ട മുതലായവ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ കോഴി കർഷകരും, വ്യാപാരികളും ആശങ്കയിലായി. കൊവിഡിന് ശേഷം കച്ചവടം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി വന്നിരിക്കുന്നത്. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിയാനയിലെ പഞ്ചകുലയിൽ കോഴികളെ കൊല്ലാൻ ആരംഭിച്ചു

English summary

Poultry prices have plummeted in many states following reports of bird flu

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News